media
സിആപ്റ്റ് കോഴ്‌സ്:

കൊച്ചി: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സിആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആൻഡ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡിസിഎ, ഡിഎഫ് എഫ് എ എന്നീ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, പൈത്തൺ, ടാലി, ഇ.എഫ്എക്‌സ് / എഡിറ്റ് എക്‌സ്‌പെർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78 ഓളം കോഴ്‌സുകൾ നടത്താൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.captmultimedia.com. ഫോൺ: 0471-2467728, 9847131115, 9778192644