valsala-67

ഉദയംപേരൂർ: കൊച്ചുപള്ളി കല്ലേരിൽ രഘുവരന്റെ ഭാര്യ വത്സല (67) നിര്യാതയായി. മക്കൾ: സരിത, സ്മിത, സിനി. മരുമക്കൾ: സുധീർ, സജീവ്, സാബു.