കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ഗവ. യു.പി സ്കൂളിൽ ഒന്നാം ക്ളാസിലെ കുട്ടികൾ തയ്യാറാക്കിയ ഡയറിയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ലിസ തോമസ് നിർവഹിച്ചു. സരിഗ ജെയിംസ്, കെ.കെ. സനൂപ്, ജോബിൻ പോൾ വർഗീസ് എന്നിവർ സംസാരിച്ചു.