y

തൃപ്പൂണിത്തുറ: പൂണിത്തുറ കാരുള്ളിൽ പരേതനായ കെ.എസ്. സുകുമാരന്റെ ഭാര്യ പെരുമ്പിള്ളിൽ കുടുംബാംഗം രമാദേവി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: നന്ദിത, വന്ദന, നീതു. മരുമക്കൾ: രാജീവ്‌, ദിലീപ്, മനുപ്രസാദ്.