
ചോറ്റാനിക്കര: അമ്പാടിമല ചില്ലിരിക്കൽ സി.എം. ജോയ് (62) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 12.30ന് കടുംഗമംലം സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ചിഞ്ചു, അജുൻ, ചിന്തു. മരുമക്കൾ: ഷൈൻ, ബിബിന, ബേസിൽ.