അങ്കമാലി: തുറവൂർ സെന്റ് ജോർജ് നഗറിൽ പള്ളിപ്പാട്ട് പരേതനായ വറീതിന്റെ ഭാര്യ വെറോനിക്ക (102) നിര്യാതയായി. കറുകുറ്റി ചക്യേത്ത് കുടുംബാംഗമാണ്. മക്കൾ: അഗസ്റ്റിൻ, പൗലോസ്, ലൂസി, ഇസിദോർ. മരുമക്കൾ: ആനി, മേരി, മാർട്ടിൻ, ലിസി.