
അങ്കമാലി: മുന്നൂർപ്പിള്ളി വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ ഫാ. ജോസ് പാറേക്കാട്ടിൽ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുന്നൂർപ്പിള്ളി വിൻസെൻഷ്യൻ ആശ്രമ ദേവലയത്തിൽ. മൂന്നാംപറമ്പ് പരേതരായ പാറേക്കാട്ടിൽ പൗലോസ് - ഏല്യാകുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആന്റണി, അനീസ്, റോസിലി, സിസ്റ്റർ എൽസി റോസ്.