കൊച്ചി: വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിയാനായില്ല. ഇക്കഴിഞ്ഞ 20ന് വൈകിട്ട് ആറോടെയാണ് അപകടത്തിൽ പരിക്കേറ്റ് ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ. 50വയസോളം തോന്നിക്കും. വെളുത്തനിറം. മൂക്കിന് നേരിയ വളവുണ്ട്. വിവരം ലഭിക്കുന്നവർ: 0484-2394500, 9847007761.