raghavan-krishnan

കൂത്താട്ടുകുളം: ഇടയാർ കുറുക്കൻകുന്നേൽ രാഘവൻ കൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഇടയാർ കോരോട്ടുതടത്തിൽ തങ്ക. മക്കൾ: അജിത, ആഷ. മരുമക്കൾ: സജീവൻ, ദിലീപ്.