eliyamma-george-80

തിരുവാണിയൂർ: നടുക്കുരിശ് ഇരുപ്പക്കോട്ടിൽവീട്ടിൽ പരേതനായ കെ.വി. ജോർജിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. മക്കൾ: വിനീത ജോർജ് (ഗവ. മോഡൽ എൻജിനിയറിംഗ് കോളേജ്, എറണാകുളം), പരേതനായ ഡോ. വിനോദ് ജോർജ്. മരുമക്കൾ: അഡ്വ. പി.ജെ. ഏലിയാസ്, ഷൈലജ.