p
കാക്കനാട് വാഴക്കാല സി.എം.പി സ്നൂകർ അക്കാദമിയിൽ നടന്ന സംസ്ഥാന തല സ്നൂക്കർ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പരിസ്ഥിതി ക്ലബ് ജില്ലാ കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായാ പി.എം. സുബൈർ അരൂക്കൂറ്റി ഉദ്ഘാടനം ചെയ്യുന്നു. അബ്ദുൽ ഖലാം, അർഷാദ് വലിയ വീട്, ലതീഷ്, നാസിം തുടങ്ങിയവർ സമീപം