മുവാറ്റുപുഴ: പുളിഞ്ചോട് കോട്ടക്കുളം പി.എൻ. പുരുഷോത്തമൻ നായർ (74 അപ്പു മറയൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: നിഖിൽനാഥ്, നിനീന. മരുമക്കൾ: അശ്വതി, രാജേഷ്.