vimala-82

പറവൂർ: കരിമ്പാടം കൊണ്ട്യാറ പരേതനായ കരുണാകരന്റെ ഭാര്യ വിമല (82) നിര്യാതയായി. മക്കൾ: നിമ്മികുമാർ, ജൂറിന. മരുമക്കൾ: സ്മിത, മധുസുദനൻ.