ഗോതുരുത്ത്: ചൂളപ്പറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ ലീലാമ്മ (73) നിര്യാതയായി. മക്കൾ: സിന്ധു, അനി, ആന്റണി. മരുമക്കൾ: ജോസ്, സുനി.