
കൊച്ചി: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം രൂപം നൽകി. സി.കെ.ഷാജി മോഹൻ (പ്രസിഡന്റ്), കെ.നീലകണ്ഠൻ (വൈസ് പ്രസിഡന്റ്), ടി.എ.നവാസ് (ഡയറക്ടർ), റോയ് കെ.പൗലോസ് (ഡയറക്ടർ), ഫിൽസൺ മാത്യൂസ് (ഡയറക്ടർ), എസ്.മുരളീധരൻ നായർ (ഡയറക്ടർ), ആവോലം രാധാകൃഷ്ണൻ (ഡയറക്ടർ) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.