കരിമുഗൾ: അമ്പലമുകളിലെ കിൻഫ്രയുടെ പെട്രോകെമിക്കൽ പാർക്കിലേക്കുള്ള പൈപ്പ്‌ലൈൻ പ്രവൃത്തികൾ ഇന്നു മുതൽ ആരംഭിക്കുന്നതിനാൽ കരിമുഗൾ ബ്രഹ്മപുരം പി.ഡബ്ലിയു. ഡി റോഡിൽ 30 ദിവസത്തേയ്ക്ക് ഭാഗികമായി ഗതാഗത നിയന്ത്റണമുണ്ടാകും.