പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണറോഡ് മൂന്തുംപുളിവീട്ടിൽ കനകൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: കമല. മക്കൾ: കവിത, സബിത, സംഗീത. മരുമക്കൾ: ലാലുമോൻ, ബിനീഷ്, വിശ്വനാഥൻ.