
വൈപ്പിൻ: നായരമ്പലം വാടേൽ അറക്കൽ എ. ജി. ജോയിയുടെ ( റിട്ട.എൻജിനിയർ കെ.എസ്.ഇ.ബി) ഭാര്യ മേരിക്കുട്ടി (70 റിട്ട.മാനേജർ, നായരമ്പലം സഹകരണബാങ്ക്) നിര്യാതയായി. സംസ്‌കാരം നാളെ വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിൻഡ ജോയ് (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ചെങ്ങമനാട്), ലിയോൺ ജോയ് (എൻജിനിയർ, ജർമ്മനി), ലിവിൻ ജോയ് (എൻജിനിയർ, ഓസ്‌ട്രേലിയ), ഡോ. ലിറ്റി ജോയ്. മരുമക്കൾ: ഷാജു ജോസഫ് (ക്രിസ്തുരാജ ഹൈസ്‌കൂൾ, കുറ്റിപ്പുഴ) , മഞ്ജു ലിയോൺ (എൻജിനിയർ, ജർമ്മനി), ഡോ. ലിയ ലിവിൻ (ഓസ്‌ട്രേലിയ), ബ്രൈറ്റ്‌ലി കലിസ്റ്റർ (എൻജിനിയർ).