haidrose-72

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി തോട്ടത്തിൽവീട്ടിൽ ടി.പി. ഹൈദ്രോസ് (72) നിര്യാതനായി. ക്രഷർ വ്യവസായിയും ദീർഘകാലം കുതിരപ്പറമ്പ് മുസ്ലീം ജമാഅത്ത് പരിപാലനസമിതി പ്രസിഡന്റുമായിരുന്നു. ഭാര്യ: കളപ്പോത്ത് കുടുംബാംഗം സുഹറ. മക്കൾ: മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് സാബിർ, ഡോ. സാദിയ. മരുമകൾ: സോനു സ്വാലിഹ്.