ayappan-70

പെരുമ്പാവൂർ: കുറുപ്പംപടി മുടക്കുഴ ചുണ്ടക്കുഴി മങ്കോട്ടുകുടിവീട്ടിൽ അയ്യപ്പൻ (കുഞ്ഞുമോൻ​-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചുണ്ടക്കുഴി കടുവെള്ളച്ചാൽ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനിത,​ അജികുമാർ. മരുമകൻ: ബേബി.