anoop-43

തൃപ്പൂണിത്തുറ: തെക്കൻപറവൂർ കാനവെളിയിൽ അരവിന്ദാക്ഷന്റെ മകൻ അനൂപ് (43) നിര്യാതനായി. സഹോദരങ്ങൾ: ബാബു, ലൈല, അമ്പിളി, അനിത.