ramakrishnan-87

പെരുമ്പാവൂർ: കുറുപ്പംപടി ഞാളുപ്പടിവീട്ടിൽ എൻ. ജി. രാമകൃഷ്ണൻ (87 റിട്ട. ഐ.എസ്.ആർ.ഒ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: ബിജോയ്, ബിനോയ് (ക്രിസ്റ്റൽ സ്റ്റുഡിയോ, പെരുമ്പാവൂർ). മരുമക്കൾ: മഞ്ജു, സൗമ്യ.