paulose-66

പെരുമ്പാവൂർ: രായമംഗലം പുളിക്കൽവീട്ടിൽ പി. വി. പൗലോസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ബീന(റിട്ട. എച്ച്.എം). മക്കൾ: ആൽവിൻ സോണറ്റ് പോൾ, അലീന സോണി പോൾ. മരുമകൻ: ടിറ്റോ ജോർജ്.