aani-roy-83

തൃപ്പൂണിത്തുറ: ഇരുമ്പനം കരപ്പിള്ളിൽ പരേതനായ ഫിൽറോയിയുടെ ഭാര്യ ആനി റോയ് (89) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് തൃപ്പൂണിത്തുറ നടമേൽ മർത്ത് മറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. മകൾ: പരേതയായ മെറീന. മരുമകൻ: സി.എസ്. ജോൺ.