കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറി കഥാദിനം സംഘടിപ്പിക്കുന്നു. 1,400 വാക്കിൽ കവിയാതെ രചിച്ച കഥകൾ ആസ്വാദകരുടേയും എഴുത്തുകാരുടേയും മുന്നിൽ വായിക്കുവാൻ കഥാകൃത്തുക്കൾക്ക് അവസരം ലഭിക്കും.

ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9.30 മുതൽ കഥാ വായന ആരംഭിക്കും. വിവരങ്ങൾക്ക്: 9544527241, 8547031116