പെരുമ്പാവൂർ: പൂപ്പാനിറോഡിൽ തേക്കുംകുടിവീട്ടിൽ റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനിയർ ടി.ഇ. ഗംഗാധരന്റെ മകൻ ഡോ. ബൈജു ഗംഗാധരൻ (51) നിര്യാതനായി. മാതാവ്: ശാന്ത ഗംഗാധരൻ (റിട്ട. പി.ഡബ്‌ള്യു.ഡി. അസി എൻജിനിയർ). ഭാര്യ: ഡോ. ലീന. മക്കൾ: സ്നേഹ, വിവേക്.