മൂവാറ്റുപുഴ: കെ.എ.ടി.എഫ് മൂവാറ്റുപുഴ ഉപജില്ലാ ഭാരവാഹികളായി കെ.എം. ഷെമീർ ഇസ്ലാഹി (പ്രസിഡന്റ് ), നസിയ ഷെരീഫ്, കെ.എസ്. റഷീദ (വൈസ് പ്രസിഡന്റുമാർ) പി.എ. കബീർ സുല്ലമി (ജനറൽ സെക്രട്ടറി ), അജാസ് ബദരി, എം.സിമി, റസീന (ജോയിന്റ് സെക്രട്ടറിമാർ), സാദിഖ് സ്വലാഹി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.