thresa-peter-91

കുമ്പളങ്ങി: മുളക്കാര ത്രേസ്യപീറ്റർ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി, മാത്യു, ജോസഫ്, മേരി, ഫിലോ. മരുമക്കൾ: ഷേർളി, ജൂഡി, ഷിനി, പോൾ, സേവ്യർ.