kothamangalam

കോതമംഗലം: നേര്യമംഗലം ചെമ്പൻകുഴി താണിവീട്ടിൽ കുമാരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. കാഞ്ഞിരവേലി പുറത്തൂട്ട് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: രവി, വിജയൻ, ലാലൻ. മരുമക്കൾ: ഷീന, ഷീല, സുധ.