obit

പട്ടിമ​റ്റം: കുമ്മനോട് നെടിയാൻ പരേതനായ ഉലഹന്നാന്റെ മകൻ റെജി (54) നിര്യാതനായി. ഭാര്യ: അന്നു. മക്കൾ: ഏൽദോസ്, ആൻസി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചൂരക്കോട് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.