വാഴക്കുളം: ആവോലി മാനിക്കൽ പരേതനായ വർക്കിയുടെ മകൻ ജോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷിജി. മക്കൾ: ജസ്റ്റിൻ, ജിയോ, ജെറിൻ.