annamkuty-84

നീലീശ്വരം: ചിറ്റേൻവീട്ടിൽ പരേതനായ മൈക്കിളിന്റെ ഭാര്യ അന്നംകുട്ടി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീലീശ്വരം അസംപ്ഷൻ മോണാസ്ട്രി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ബെന്നി, റോയ് (ഫെഡറൽബാങ്ക് ആലുവ), ബിനോയ്, മരുമക്കൾ: റാണി, ജിൽമോൾ, ഷൈനി, ലൗലി.