u

കൈപ്പട്ടൂർ: ചലാപ്പിള്ളിൽ ഉതുപ്പിന്റെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മാങ്ങിടപ്പിള്ളി (തിരുമറയൂർ) സെന്റ് തോമസ് ക്നാനായ കത്തോലിക്കപള്ളി സെമിത്തേരിയിൽ. ബ്രഹ്മമംഗലം (കരിപ്പാടം) ചക്കാലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബേബി (റിട്ട. ഹെഡ്മാസ്റ്റർ ഗവ. എൽ.പി.എസ് മേമുറി),

സണ്ണി (റിട്ട.എച്ച്.ഒ.ഡി ത്യാഗരാജർ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ),

എൽസി ജോസ് (റിട്ട. ഹെഡ് നഴ്സ് മുംബയ്). മരുമക്കൾ: വത്സമ്മ, ലിസി, ജോസ്.