rosy-84

ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് തേലക്കാട്ട് വടക്കേവീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസി (84) നിര്യാതയായി. മക്കൾ: നോബി, ഷാജു, ഷാന്റു, റിനി, ടോജി. മരുമക്കൾ: വിജി, ബിനു, വിൽസൺ, ജയമോൾ, പരേതയായ ബീന.