annamkultly

അങ്കമാലി: നായത്തോട് പടയാട്ടിൽ പരേതനായ വർക്കിയുടെ മകൾ അന്നംകുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കവരപ്പറമ്പ് ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.