brahmins
വിപ്രോ ബ്രാഹ്മിൺസിന്റെ 'അശ്വമേധം ഗസ് ആൻഡ് വിൻ' മത്സര വിജയിക്ക് ബി.എം.ഡബ്ലിയു കാർ ലോക്‌നാഥ് ബെഹ്റ സമ്മാനിക്കുന്നു

കൊച്ചി: വിപ്രോ ബ്രാഹ്മിൺസിന്റെ 'അശ്വമേധം ഗസ് ആൻഡ് വിൻ" മത്സര വിജയിക്ക് ബി.എം.ഡബ്ലിയു സീരീസ് 2 കാർ സമ്മാനിച്ചു. മുൻ ഡി.ജി.പിയും കെ.എം.ആർ.എൽ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ കാറിന്റെ താക്കോൽ ഞാറക്കൽ സ്വദേശി പിയൂസ് കുര്യനു കൈമാറി. കേരളത്തിലെ റീട്ടെയ്‌ലർമാർക്കായാണ് വിപ്രോ ബ്രാഹ്മിൺസ് മത്സരം സംഘടിപ്പിച്ചത്. ഉത്പന്നങ്ങൾക്ക് അപ്പുറമാണ് വിപ്രോ ഫുഡ്‌സിന്റെ പ്രതിബദ്ധതയെന്ന് പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു. ബ്രാഹ്മിൺസ് സ്ഥാപക കുടുംബാംഗം ശ്രീനാഥ് വിഷ്ണു പങ്കെടുത്തു.