കടവന്ത്ര: കതൃക്കടവ് സെന്റിനറി റോഡിൽ കൃഷ്ണാലയത്തിൽ (പൂരപ്പറമ്പിൽ ഹൗസ്) പ്രഭാകരൻ പിള്ള (79, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ശിവരാജ്, സുമറാണി. മരുമക്കൾ: അനില, ഹൈനസ് ഹരിദാസ്,