
പറവൂർ: കിഴക്കേപ്രം പള്ളിയിൽവീട്ടിൽ പരേതനായ വീനസ് മാസ്റ്ററുടെ ഭാര്യ മേബിൽ (86) നിര്യാതയായി. മക്കൾ: ബൈജു വീനസ് ( റിട്ട. അക്കൗണ്ടന്റ്, കേരളബാങ്ക് കൊടുങ്ങല്ലൂർ), സൈജ വീനസ് ( ടീച്ചർ, ആലുവ സെറ്റിൽമെന്റ് സ്കൂൾ). മരുമക്കൾ: ഫ്രാൻസിസ് (റിട്ട. എ.എക്സ്.ഇ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് ), മേരി (എച്ച്.എം, കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂൾ).