
പറവൂർ: കെടാമംഗലം സൗത്ത് കല്ലറക്കൽ വറിയത് റാഫേൽ (91) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ജോളി (പട്ടികവർഗ വികസന കോർപ്പറേഷൻ റിട്ട. സീനിയർ സൂപ്രണ്ട്), പോൾ (എൻജിനിയർ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ), ലാലി (കെ.പി.എം എച്ച്.എസ് അദ്ധ്യാപിക). മരുമക്കൾ: ബിന്ദു, റെൻസി, തോംസൺ (ലോക്കോ പൈലറ്റ് റെയിൽവേ).