അങ്കമാലി: ചർച്ച് നഗർ (സി.എൻ 171എ) വെമ്പിളിയത്ത് വി.എ. തോമസിന്റെ ഭാര്യ ഡൈന (65) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് 3ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി തോമസ് (അയർലാൻഡ്), നൈസ് തോമസ്, മരുമകൾ: ടിസ്‌മോൾ ആന്റണി.