കരുമാല്ലൂർ: മനയ്ക്കപ്പടി കൊട്ടാരപ്പാട്ടുവീട്ടിൽ കെ.വി. ഭാസ്കരൻപിള്ളയുടെ ഭാര്യ പി.സി. രമാദേവി (67) നിര്യാതയായി. മക്കൾ: കെ.ബി. നിർമ്മൽ, കെ.ബി. രഞ്ജിത്ത്, രമ്യ.
മരുമക്കൾ: വിദ്യ, പത്മകുമാർ.