കൊച്ചി ഫോട്ടോജേർണലിസ്റ്റ് ഫോറം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം പോർട്ട്ഫോളിയോ 2024 ഉദ്‌ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്