
പള്ളുരുത്തി : സ്വാമി അസ്പർശാനന്ദയുടെ വിയോഗത്തിൽ ഗുരു ധർമ്മ പ്രചരണ സഭാ കൊച്ചി മണ്ഡലം കമ്മിറ്റി സമൂഹപ്രാർത്ഥനയും അനുസ്മരണ യോഗവും നടത്തി. കെ.എസ്. സുരേഷ്, ചന്ദ്രമതി പ്രതാപൻ, റാണിമണി, ഗീതാ സുബ്രഹ്മണ്യൻ, ഡോ. ഷീന, സുലതാ വൽസലൻ, മീന ഷിബു, മണി,ഷീബ സജീവൻ, ശ്യാമള ശിവൻ,ഗിരിജ, നിഷ അനിൽ തുടങ്ങിയവർ സംബന്ധിച്ചു.