കോതമംഗലം: പിണ്ടിമന നാരേക്കാട്ട് നാരായണൻ നായർ (88) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രാജി, രാജൻ, രാജീവ്, രാജേഷ്. മരുമക്കൾ: വിജയൻ, മിനി, ദീപ അനിത. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.