കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് അപ്പലന്റ് ട്രൈബ്യൂണൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ 30 ന് മൂന്നിന് മുമ്പായി ചെയർപേഴ്‌സൺ, കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ, കുരുവി ബിൾഡിംഗ്, സെന്റ് വിൻസന്റ് റോഡ്, എറണാകുളം നോർത്ത്, പിൻ: 682018 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0484 2946261