പെരുമ്പാവൂർ: ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പരിപാവനമായ ചേരാനല്ലൂർ ധർമ്മപരിപാലനസഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി

ഇന്നലെ വൈകിട്ട് മംഗളദീപ സമർപ്പണം, കാര്യസിദ്ധി പ്രാർത്ഥന, രഥോത്സവം, രാജാലങ്കാരവിരാടദർശനം, രാത്രി കാലടി സംഗീതഭവന്റെ സംഗീതവിരുന്ന്, ബ്രേക്ക് ഡാൻസ് അരങ്ങേറ്റം എന്നിവ നടന്നു. പ്രധാന ചടങ്ങായ കാവടി ഘോഷയാത്ര ഇന്ന് രാത്രി 8.30ന് ആരംഭിക്കും. നാളെ കാവടി അഭിഷേകം, വൈകിട്ട് 3.30 മുതൽ പകൽപ്പൂരം എന്നിവയുണ്ടാകും.