അങ്കമാലി: അങ്കമാലിയിൽ ബൈക്ക് മോഷ്ടാവിനെ പിടികൂടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പിൽ കിഷോറിനെയാണ് (40) അങ്കമാലി പൊലീസ് പിടികൂടിയത്. കറുകുറ്റി അരീക്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.