
കൊച്ചി ഫോട്ടോജേർലിസ്റ്റ്സ് ഫോറം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ച ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോനമോവിച്ച് പ്രദർശനം കാണുന്നു. മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു ജോർജ്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ എന്നിവർ സമീപം