
കൊച്ചി ഫോട്ടോജേർണലിസ്റ്റ്സ് ഫോറം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ച ഫോട്ടോ എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ മാതൃഭൂമി മുൻ സീനിയർ ചീഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ വി.എസ്. ഷൈൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ പുസ്തകം "കൈ വിടർത്തുന്ന കാലം" കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോനമോവിച്ച് എം.എൽ.എ കെ. ബാബുവിന് നൽകി പ്രകാശനം ചെയ്യുന്നു. ടി.ജെ. വിനോദ് എം.എൽ.എ, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു ജോർജ്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ എന്നിവർ സമീപം