വൈപ്പിൻ: എടവനക്കാട് പുന്നിലത്ത് പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ ഹാജി (80) നിര്യാതനായി. ഭാര്യ: പുറയാർ കുടിലിൽ കുടുംബാംഗം സെഫിയ. മക്കൾ: മുബീൻ, റുബീന. മരുമക്കൾ: നിഷി, മുഹമ്മദ് സുനിൽ.